Wednesday, 20 March 2013

എവിടെ ആണ്  നിങ്ങളെല്ലാം ,എന്റെ പ്രിയ കൂട്ടുകാർ ,എന്റെ കളിയും ചിരിയും സന്തോഷത്തോടെ സ്വീകരിച്ച എന്റെ പ്രിയപ്പെട്ടവർ,ഇണക്കവും പിണക്കവും പങ്കിട്ടവർ ... എന്റെ മനസ്സിൽ നോവും തേനും  പുരട്ടിയവർ ... എന്റെ സ്നേഹം മുഴുവൻ കവര്ന്നെടുത്തവർ .. പതിയ പതിയെ വേര്പാടിന്റെ നോവിനു ആഴം കൂടുന്ന പോലെ 

No comments:

Post a Comment